രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജന ജീവിതത്തെ ദുരിതത്തിലാക്കുന്ന വിധത്തിൽ കനത്ത മഴ പെയ്യുകയാണ്. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ പാർവതി താഴ്വരയിൽ മേഘ വിസ്‌ഫോടനം സംഭവിച്ച് നിരവധി ആളുകൾ ഒഴുകിപ്പോയിരുന്നു. ഈ ദുരന്തത്തെത്തുടർന്ന് വൻ നാശനഷ്ടമുണ്ടാകുകയും ചെയ്തു. മേഘ വിസ്‌ഫോടനം സംഭവിച്ചുവെന്ന് നാം പലപ്പോഴും കേൾക്കാറുണ്ട് എങ്കിലും ഇതെന്താണ് സംഭവം എന്ന് നമ്മൾ കണ്ടിട്ടില്ല അല്ലെ? എന്നാൽ ഇപ്പോൾ ഇതിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതിൽ മേഘ വിസ്‌ഫോടനം എങ്ങനെ നടക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയും.
#Cloudburst #AmarnathCloudburst #CloudBurstVideo
0 Comments