സംസ്ഥാനത്തെ 28 വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുകയാണ്.Kottayam എരുമേലിയിൽ LDFൽ നിന്ന് UDFഭരണം പിടിച്ചപ്പോൾ Kozhikode ചെറുവണ്ണൂരിൽ UDF ഭരണം സുരക്ഷിതമാക്കി .കക്കറ മുക്ക് വാർഡിൽ UDF സ്ഥാനാർഥി വിജയിച്ചു .എറണാകുളം പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ LDF സ്ഥാനാർത്ഥി വിജയിച്ചു. Kollam വിളക്കുടി പഞ്ചായത്തിലും Trivandrum കടയ്ക്കാവൂർ പഞ്ചായത്തിലും LDFന് ആണ് ജയം.Malappuram തിരുന്നാവായയിൽ UDF സ്ഥാനാർഥി വിജയിച്ചു. Alappuzha എടത്വാ വാർഡ് CPM നിലനിർത്തി.
#keralaelection2023 #byelection2023 #cpm #congr #bjp #keralagovernment#latestkeralanews #malayalamnews #newsinmalayalam #news18kerala #മലയാളംവാർത്ത #live #livenews
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
0 Comments